മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു
Oct 24, 2015, 09:06 IST
പയ്യന്നൂര്‍: (www.kasargodvartha.com 24/10/2015) മുസാഫിര്‍ എഫ്സി രാമന്തളി 2016 ജനുവരി 10, 11 തീയ്യതികളില്‍ സംഘടിപ്പിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിന്റെ ലോഗോ യുഎഇ എക്സ്ചേഞ്ച് സെന്റര്‍ പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടി പ്രകാശനം ചെയ്തു.
ചടങ്ങില്‍ മെഡിക്കല്‍ ക്യാമ്പ് ചെയര്മാന് ജലീല്‍ രാമന്തളി, ക്ലബ് സെക്രട്ടറി യു. ഷാഫി, പ്രസിഡണ്ട് കെ. ജലീല്‍, നൗഷാദ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, സി.കെ അഹ് മദ് ഹാജി, കെ.പി അഹ് മദ് ഹാജി, യു.എന്‍ യഹ് യ സംബന്ധിച്ചു. മുസാഫിര്‍ എഫ്സി യുടെ സ്നേഹോപഹാരം ക്ലബ്ബ് പ്രസിഡണ്ട് കെ ജലീല്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചു.
Keywords : Logo, Payyannur, Kerala, Kannur, Release, Multi Specialty Medical-camp.