എം.കോം വിദ്യാര്‍ത്ഥിനിയെ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Jun 11, 2018, 12:11 IST
പയ്യന്നൂര്‍: (www.kasargodvartha.com 11.06.2018) എം.കോം വിദ്യാര്‍ത്ഥിനിയെ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളിയിലെ അക്ഷയ (25) യെയാണ് ഞായറാഴ്ച വൈകിട്ട് വീട്ടിനകത്ത് ജനല്‍ കമ്പിയില്‍ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
എം.കോം അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. കണ്ടങ്കാളിയിലെ എ. പ്രദീപ് - സിന്ധു ദമ്പതികളുടെ മകളാണ്. ഏക സഹോദരന് ആകാശ്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyannur, Kerala, Kannur, News, Top-Headlines, Hanged, Death, Obituary, Police, M.Com Student found dead hanged.