മരപ്പണിക്കാരന് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍
Feb 1, 2013, 16:47 IST
കാസര്‍കോട്: മരപ്പണിക്കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ക്കള ബി.കെ പാറയില്‍ താമസക്കാരനും കണ്ണൂര്‍ അഞ്ചാം പീടിക സ്വദേശിയുമായ ബാലകൃഷ്ണന്റെ മകന് പി. സന്തോഷിനെ (45) യാണ് വ്യാഴാവ്ച വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: സരസ്വതി. മക്കള്‍: മനോജ്, സനല്‍. മാതാവ്: നളിനി. സഹോദരങ്ങള്‍: ശ്രീലത, ശ്രീലേഖ. വിദ്യാനഗര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Blacksmith, Hanging Death, House, Kasaragod, Cherkala, Kannur, Natives, Son, Wife, Children, Brothers, Vidya Nagar, Police, Obituary.