കണ്ണൂരില്‍ യുവാവിനെ സ്‌കൂള്‍ കോമ്പൗന്‍ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jul 17, 2021, 17:16 IST
കണ്ണൂര്‍: (www.kasargodvartha.com 17.07.2021) യുവാവിനെ സ്‌കൂള്‍ കോമ്പൗന്‍ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഇരട്ടിയിലാണ് സംഭവം. അളപ്ര സ്വദേശി അജേഷി(36)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ ഇരിട്ടി ഹയര്‍ സെകെന്‍ഡറി സ്‌കൂള്‍ കോമ്പൗന്‍ഡില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ യുവാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയാണ് മരിച്ച അജേഷ്.
Keywords: Kannur, News, Kerala, Top-Headlines, Death, Found dead, School compound, Man found dead in school compound in Kannur