വീട്ടുമതിലിടിഞ്ഞുവീണ് യുവാവ് മരിച്ചു
Jul 15, 2020, 16:06 IST
മട്ടന്നൂര്‍: (www.kasargodvartha.com 15.07.2020) നിര്‍മാണ പ്രവര്‍ത്തനത്തിനിടെ വീട്ടുമതിലിടിഞ്ഞുവീണ് യുവാവ് മരിച്ചു. ഇരിക്കൂര്‍ സ്വദേശി ഐറ്റണ്ടിപുതിയ പുരയില്‍ മഹ് മൂദിന്റെ മകന്‍ ഷുഐബ് (21) ആണ് മരിച്ചത്. പെരുവളത്ത് പറമ്പില്‍ ആണ് അപകടമുണ്ടായത്.
വീട്ടുമതില്‍ നിര്‍മിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് ഷുഐബിന്റെ ദേഹത്ത് വീഴുകയായിരുന്നു. മുജീബ്, നജീബ്, ഇസ്മാഈല്‍ എന്നിവര്‍ ഷുഐബിന്റെ സഹോദരങ്ങളാണ്.
Keywords: Kannur, Kerala, News, Man, Death, House, House-collapse, man died when the wall of his house collapsed