കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരണപ്പെട്ടു
Mar 29, 2020, 12:44 IST
കണ്ണൂര്‍: (www.kasargodvartha.com 29.03.2020) കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരണപ്പെട്ടു. ചേലേരി കായിച്ചിറ സ്വദേശി അബ്ദുല്‍ ഖാദര്‍ (65) ആണ് മരിച്ചത്. മാര്‍ച്ച് 21ന് ഷാര്‍ജയില്‍ നിന്നും നാട്ടിലെത്തി വിട്ടീല്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ശനിയാഴ്ച രാത്രിയോടെ ഹൃദയാഘാതംമൂലമാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
Keywords: Kannur, Kerala, News, COVID-19, Death, Heart patient, Medical College,Man died due to cardiac arrest