ട്രെയിനില്‍ പാന്‍മസാല കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
Mar 17, 2015, 08:36 IST
കാസര്‍കോട്: (www.kasargodvartha.com 17/03/2015) ട്രെയിനില്‍ 7,000 രൂപയുടെ പാന്‍മസാല കടത്താന്‍ ശ്രമിച്ചയയാളെ പോലീസ് അറസ്റ്റു ചെയ്തു. മാടായി പുതിയങ്ങാടി സ്വദേശി ഹംസ (44)യാണ് ഞായറാഴ്ച വൈകിട്ട് അറസ്റ്റിലായത്. മംഗളൂരു-കണ്ണൂര്‍ പാസഞ്ചറിലാണ് ഹംസ പാന്‍മസാല കടത്താന്‍ ശ്രമിച്ചത്.
റെയില്‍വേ പോലീസ് എസ്.ഐ. കെ. വിശ്വനാഥനും സംഘവുമാണ് പ്രതിയെ കാസര്‍കോട്ടു വെച്ച് അറസ്റ്റു ചെയ്തത്.
Also Read:
അമ്മയുടെ നിര്‍ബന്ധം: ഗര്‍ഭിണിയാകാന്‍ പുരുഷന്‍മാരെ തേടി യുവതി സോഷ്യല്‍
മീഡിയയില്‍
Keywords: Kasaragod, Kerala, arrest, Police, Train, Mangalore-Kannur Passenger, Railway Police, Man arrested with Panmasala.
Advertisement: