വൈദ്യുതി പോസ്റ്റുകള്‍ പിക്കപ്പ് വാനില്‍ കയറ്റുന്നതിനിടെ ദേഹത്ത് വീണ് കെ എസ് ഇ ബി ജീവനക്കാരന് ദാരുണാന്ത്യം
Sep 20, 2019, 10:20 IST
പയ്യന്നൂര്‍: (www.kasargodvartha.com 20.09.2019) വൈദ്യുതി പോസ്റ്റുകള്‍ പിക്കപ്പ് വാനില്‍ കയറ്റുന്നതിനിടെ ദേഹത്ത് വീണ് കെ എസ് ഇ ബി ജീവനക്കാരന് ദാരുണാന്ത്യം. കെ എസ് ഇ ബി വെള്ളൂര്‍ സെക്ഷന്‍ ഓഫീസിലെ കരാര്‍ ജീവനക്കാരനായ കാങ്കോല്‍ പാപ്പാരട്ട പള്ളിക്കുളം കോളനിയിലെ വിമ്പിരിഞ്ഞന്‍ ചന്ദ്രന്‍ (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ചന്ദ്രനും മറ്റ് ജീവനക്കാരും ചേര്‍ന്ന് വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി കാങ്കോല്‍ സബ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് പുതിയ പോസ്റ്റുകള്‍ പിക്കപ്പ് വാനില്‍ കയറ്റുകയായിരുന്നു. ഇതിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ചന്ദ്രനെ ഉടന്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Kannur, payyannur, KSEB employee died after electric post fell in to body
< !- START disable copy paste -->