city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുണ്ട്യപറമ്പില്‍ കെ ആര്‍ തങ്കമ്മ നിര്യാതയായി

നീലേശ്വരം: (www.kasargodvartha.com 03/12/2016) കണ്ണൂര്‍ കെഴുവംകുളം സ്വദേശിനിയും പരേതനായ കുട്ടപ്പന്‍ വൈദ്യരുടെ ഭാര്യയുമായ പടിഞ്ഞാറ്റം കൊഴുവല്‍ ഉത്തമ സൗധത്തിലെ മുണ്ട്യപറമ്പില്‍ കെ ആര്‍ തങ്കമ്മ(86) നിര്യാതയായി.

മക്കള്‍: ഗോപിനാഥന്‍, രാധാമണി, കലാധരന്‍, ഹരിദാസന്‍ (ബിഎസ്എന്‍എല്‍ കാഞ്ഞങ്ങാട്), കനകലത. മരുമക്കള്‍: ദേവകി, രമ, ബീന, പ്രകാശന്‍. സഹോദരങ്ങള്‍: ശ്രീധരന്‍, സുകുമാരന്‍, കരുണാകരന്‍, പരേതരായ രാഘവന്‍, പ്രഭാകരന്‍, രത്‌നമ്മ.

സംസ്‌കാരം കാഞ്ഞങ്ങാട് പുതിയകോട്ടയിലെ പൊതുശ്മശാനത്തില്‍ നടന്നു.

മുണ്ട്യപറമ്പില്‍ കെ ആര്‍ തങ്കമ്മ നിര്യാതയായി

Keywords: Obituary, Neeleswaram, Kannur, Natives,Husband, Kuttappan Vaidhyar, KR Thangamma, Sons, Gopinadhan, Radhamani, Kaladharan, Haridhasan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia