കൂലിത്തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍
Mar 16, 2018, 15:52 IST
പയ്യന്നൂര്‍: (www.kasargodvartha.com 16.03.2018) കൂലി തൊഴിലാളിയെ വീടിന് തൊട്ടടുത്തുള്ള പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട അലപ്പടമ്പ് കുണ്ടൂറിലെ കൃഷ്ണന്റെ പ്രേം കുമാറെന്ന ബാബുവാണ് (36) തൂങ്ങി മരിച്ചത്.
പതിവ്‌പോലെ രാവിലെ വീട്ടില്‍ നിന്നും ജോലിക്കായി പുറപ്പെട്ട പ്രേംകുമാര്‍ വൈകിട്ട് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് തൊട്ടടുത്ത പറമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പെരിങ്ങോം പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyannur, Kerala, Kannur, News, Death, Obituary, Hanged, Koolie worker found dead hanged.
< !- START disable copy paste -->