അബുദാബി കണ്ണൂര്‍ ജില്ലാ കെഎംസിസി സ്നേഹ സംഗമം ഡിസംബര്‍ 2ന്
Nov 28, 2014, 07:30 IST
അബുദാബി: (www.kasargodvartha.com 28.11.2014) 43-ാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി കണ്ണൂര്‍ ജില്ലാ കെഎംസിസി സ്നേഹ സംഗമം ഡിസംബര്‍ രണ്ടിന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. വിവിധ മണ്ഡലത്തിന്റെ അടിസ്ഥനത്തില്‍ കലാ - കായിക മത്സരങ്ങള്‍ അരങ്ങേറും.
രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് മത്സരം നടക്കുക. പരിപാടിയില്‍ യുഎയിലെ വിവിധ സാംസ്കാരിക - വ്യവസായ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്ത്രീകള്‍ക്കായി പാചക മത്സരവും മൈലാഞ്ചിയിടല്‍ മത്സരവും കൂടാതെ നിരവധി വൈവിധ്യമാര്‍ന്ന മത്സരവും ഉണ്ടായിരിക്കും. പ്രശസ്ത കുക്കറി ശോ അവതാരിക ജുമാന കാധിരിയായിരിക്കും പാചക മത്സര വിധി കര്‍ത്താവ്. കൂടുതെല് വിവരങ്ങള്‍ക്ക് 0558132009, 0505708636, 0505827139 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Keywords : Abudhabi, Gulf, KMCC, Kannur, Meet, Indian Islamic Center, KMCC Abu Dhabi Kannur meet on Dec 2nd.