15.2 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
Feb 5, 2020, 17:51 IST
കണ്ണൂര്‍: (www.kasaragodvartha.com 05.02.2020) 15.2 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. എടച്ചാക്കൈ സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് കസ്റ്റംസ് പിടികൂടിയത്.
ഇയാളില്‍ നിന്നും ഗുളിക രൂപത്തിലാക്കി മല ദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 379 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ദുബൈയില്‍ നിന്നും ഗോ എയര്‍ വിമാനത്തില്‍ കണ്ണൂരിലെത്തിയതായിരുന്നു ഫൈസല്‍. പരിശോധനയ്ക്കിടെയാണ് സ്വര്‍ണം കണ്ടെടുത്തത്.
Keywords: Kannur, Kerala, news, gold, Kannur, Airport, arrest, Kasaragod native held with gold in Kannur Airport < !- START disable copy paste -->