'കണ്ണൂരിടം';യുവാക്കളുടെ കൂട്ടാമയില്‍ പിറന്ന സംഗീത ആല്‍ബം പ്രകാശനം ചെയ്തു
May 15, 2019, 11:05 IST
കണ്ണൂര്‍:(www.kasargodvartha.com 15/05/2019) യുവാക്കളുടെ കൂട്ടാമയില്‍ പിറന്ന സംഗീത ആല്‍ബം പ്രകാശനം ചെയ്തു. സ്വന്തം നാടിനെ കുറിച്ച് സംഗീത ആല്‍ബം പുറത്തിറക്കി കണ്ണൂരിടം എന്ന പേരില്‍ കണ്ണൂര്‍ ജില്ലയുടെ മനോഹാരിത ദൃശ്യവല്‍ക്കരിക്കുന്ന ആല്‍ബം ഒരു കൂട്ടം യുവാക്കളുടെ സൗഹൃദ കൂട്ടായ്മയാണ് ഒരുക്കിയത്.
വിദേശ വിനോദ സഞ്ചാരികള്‍ കണ്ണൂരിന്റെ സൗന്ദര്യം അസ്വദിക്കുന്നതും പ്രവാസികളായ കണ്ണൂരുകാര്‍ക്ക് നാടിനെ കുറിച്ചുള്ള ഗൃഹാതുരത്വവുമെല്ലാം ആല്‍ബത്തിന്റെ പ്രമേയമായി.
യുവ എഴുത്തുകാരന്‍ ഹാഷിം സീരകത്ത് രചിച്ച ഗാനത്തിന് സൈനികനും തബലിസ്റ്റുമായ മഹേഷ് മലപ്പട്ടം സംഗീതം നല്‍കി.പ്രശസ്ത പിന്നണി ഗായകന്‍ നജീം ആര്‍ഷാദാണ് ഗാനം ആലപിച്ചത്. കലാപ്രവര്‍ത്തകനായ വിനോദ് നിടുവാലൂരാണ് ആല്‍ബം സംവിധാനം ചെയ്തത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സി ഡി പ്രകാശനം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Top-Headlines, Entertainment, Minister, 'kannuridam' Music album released