കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം എല്‍ബിഎസ് കോളജില്‍; ലോഗോ ക്ഷണിച്ചു
Jan 21, 2017, 11:32 IST
കാസര്‍കോട്: (www.kasargodvartha.com 21/01/2017) കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. ഫ്രബ്രുവരി 15 മുതല്‍ 19 വരെ പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജില്‍ ആണ് കലോത്സവം നടക്കുന്നത്.
താല്‍പര്യമുള്ളവര്‍ കലോത്സവ ലോഗോ രൂപകല്‍പ്പന ചെയ്ത് സംഘാടകര്‍ക്ക് അയച്ചുനല്‍കണം. മികച്ചത് തെരഞ്ഞെടുക്കും. ജനുവരി 24ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി knrustykalotsavam2017 എന്ന ഇ മെയില്‍ വിലാസത്തില്‍ അയച്ചുനല്‍കുന്നവ പരിഗണിക്കും.
Keywords: Kasaragod, Kannur, Kannur University, Kalothsavam, LBS College, Kannur University Kalotsavam: Logo invited