കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റി
Feb 20, 2012, 16:22 IST
കണ്ണൂര്‍: ചൊവ്വാഴ്ച കണ്ണൂര്‍ യുണിവെഴ്‌സിറ്റി നടത്താനിരുന്ന എല്ലാ പരിക്ഷകളും മാറ്റിവെച്ചതായി യുണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വാഹനം കല്ലെറിഞ്ഞ് തകര്‍ത്തതില്‍ പ്രതിഷേധിച്ചും മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നും കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.
Keywords: Kannur, Kannur University, Exam, changed, CPM, IUML, Strike.