കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ മരണപ്പെട്ടു
Jun 21, 2020, 16:11 IST
മനാമ: (www.kasargodvartha.com 21.06.2020) കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ മരണപ്പെട്ടു. ഏഴോത്ത് മീത്തലെ പുരയില്‍ നാരായണന്റെ മകന്‍ രാജന്‍ (52) ആണ് മരിച്ചത്. ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയുടെ വെയര്‍ ഹൗസിലെ ജീവനക്കാരനായിരുന്നു. അസുഖം പിടിപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
18 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയാണ്. നാട്ടില്‍ ഭാര്യയും രണ്ട് മക്കളുമുണ്ട്.
Keywords: Manama, Gulf, Bahrain, Death, hospital, Kannur, news, Kannur native died in Bahrain
18 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയാണ്. നാട്ടില്‍ ഭാര്യയും രണ്ട് മക്കളുമുണ്ട്.
Keywords: Manama, Gulf, Bahrain, Death, hospital, Kannur, news, Kannur native died in Bahrain