കാൻഫെഡ് സൗജന്യ ബ്യൂടീഷൻ കോഴ്‌സ് ആരംഭിച്ചു
Nov 16, 2021, 18:47 IST
കരിവെള്ളൂർ: (www.kasargodvartha.com 16.11.2021) കാൻഫെഡിന്റെ ആഭിമുഖ്യത്തിൽ കരിവെള്ളൂർ ഓണക്കുന്നിൽ ആരംഭിച്ച സൗജന്യ ബ്യൂടീഷൻ പരിശീലന പരിപാടി കൂക്കാനം റഹ് മാൻ ഉദ്ഘാടനം ചെയ്തു. സെക്രടറി ടി വി രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പി പി കരുണാകരൻ, ഗീതം ഗോപി, തമ്പാൻ മൂത്തൽ സംസാരിച്ചു. സി പ്രീത സ്വാഗതവും ഇൻസ്ട്രക്റ്റർ റീത്ത നന്ദിയും പറഞ്ഞു. സൗജന്യ കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഓണക്കുന്നിൽ പ്രവർത്തിച്ച് വരുന്ന കാൻഫെഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Keywords: Kerela, Kannur, Karivellur, News, Course, KANFED started free beautician course. < !- START disable copy paste -->