ജിദ്ദ കണ്ണൂര്‍ സൗഹൃദ വേദി കുടുംബ സംഗമവും, അനുമോദന ചടങ്ങും 27ന്
Jun 4, 2014, 08:30 IST
ജിദ്ദ: (www.kasargodvartha.com 04.06.2014) ജിദ്ദയില്‍ അധിവസിക്കുന്ന കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ 'ജിദ്ദ കണ്ണൂര്‍ സൗഹൃദ വേദി'യുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും എസ്.എല്‍.സി.സി, പ്ളസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച ജില്ലയില്‍നിന്നുള്ള കണ്ണൂര്‍കാരായ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങും നടത്തുന്നു.
ജൂണ്‍ 27ന് അഞ്ച് മണിക്ക് ഷറഫിയ്യ ഇംപാല ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ആദരിക്കല്‍ ചടങ്ങിനോടനുബന്ധിച്ച് വിവിധ പരിപാടികളും അണിയിച്ചൊരുക്കിയിട്ടുണ്ട്. അര്‍ഹരായ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സഹിതം 'ജിദ്ദ കണ്ണൂര്‍ സൗഹൃദ വേദി' ഭാരവാഹികളുമായി 0560696945, 0502648702, 0550237286 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keyword : Kannur, Gulf, SSLC, Auditorium, Felicitation, Kannur Friends meet, Family Meet, Plus Two exam.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067