കേരളത്തില്‍ മലയാളം മാത്രം മതി; അന്യ സംസ്ഥാന തൊഴിലാളിയെ കുത്തി പരിക്കേല്‍പ്പിച്ചു
Dec 16, 2019, 18:01 IST
പടന്നക്കാട്: (www.kasargodvartha.com 16.12.2019) വീട്ടില്‍ വച്ച് മലയാളത്തില്‍ മാത്രമേ സംസാരിക്കാവൂ എന്ന് പറഞ്ഞ് അന്യ സംസ്ഥാന തൊഴിലാളിയെ അയല്‍വാസി കുത്തി പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയും പടന്നക്കാട് കരുവളത്ത് വാടക കോട്ടേഴ്സില് താമസിക്കുകയും ചെയ്യുന്ന അര്‍ഷാദി(30)നെയാണ് അയല്‍വാസി ഹാഷിം കുത്തി പരിക്കേല്‍പ്പിച്ചത്. അര്‍ഷാദിന് വയറ്റത്തും കവിളത്തും ഗുരിതരമായി പരിക്കേറ്റിരുന്നു.
ഇതിനെ തുടര്‍ന്ന് അര്‍ഷാദിനെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവുകയും എന്നാല്‍ നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്ക് മാറ്റുകയായിരുന്നു.
അര്‍ഷാദും ഭാര്യയും ക്വാര്‍ട്ടേഴ്സിന്റെ മുറ്റത്തിരുന്ന് ഹിന്ദിയില്‍ സംസാരിക്കുമ്പോഴാണ് അവിടെ എത്തിയ ഹാഷിം അര്‍ഷാദിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹാഷിമിനെതിരെ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Padannakad, Man, Attack, Medical College, Kannur, hospital,Inter state worker was stabbed and injured