city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Case Details | വിജിലൻസ് റെയ്‌ഡ്‌: ഫയർ ആൻഡ് സേഫ്റ്റി ഫിറ്റ്നസ് സർടിഫികറ്റും ട്രഷറി ചലാനും വ്യാജമായുണ്ടാക്കിയതിന് ഏജൻസിയുടെ പേരിൽ കേസെടുത്ത വിവരവും പുറത്ത് വന്നു

കാസർകോട്: (www.kasargodvartha.com) ഫയർ ആൻഡ് സേഫ്റ്റി ഫിറ്റ്നസ് സർടിഫികറ്റും ട്രഷറി ചലാനും വ്യാജമായുണ്ടാക്കിയതിന് ഏജൻസിയുടെ പേരിൽ പൊലീസ് കേസെടുത്തിരുന്ന വിവരവും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതുസംബന്ധിച്ച് ബേക്കൽ പൊലീസാണ് കേസെടുത്തത്. നാല് മാസം മുമ്പാണ് കേസ് രജിസ്റ്റർ ചെയ്തത്.
  
Case Details | വിജിലൻസ് റെയ്‌ഡ്‌: ഫയർ ആൻഡ് സേഫ്റ്റി ഫിറ്റ്നസ് സർടിഫികറ്റും ട്രഷറി ചലാനും വ്യാജമായുണ്ടാക്കിയതിന് ഏജൻസിയുടെ പേരിൽ കേസെടുത്ത വിവരവും പുറത്ത് വന്നു

കണ്ണൂർ ജൂബിലി ബസാറിലെ ആഫ്കോ എന്ന സ്ഥാപനത്തിൻ്റെ മാനജിങ്ങ് ഡയറക്ടർ എം ലിജേഷിനെതിരെയാണ് കേസ്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരിയയിൽ ഗാർഡിയൻ സ്കൂൾ ഡയറക്ടറും വെള്ളിക്കോത്ത് സ്വദേശിയുമായ പീറ്റർ ലൂകോസിൻ്റെ പരാതിയിലാണ് കേസെടുത്തത്.

മഞ്ചേശ്വരത്തും സമാനമായ കേസുണ്ടെന്നാണ് വിവരം. ബേക്കലിലെ കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചിട്ടുണ്ടെന്ന് ബേക്കൽ സിഐ, യുപി വിപിൻ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords:  Kasaragod, Kerala, News, Top-Headlines, Case, Vigilance, Vigilance-raid, Fire Force, Fake, Fake Document, Investigation, Kannur, Manjeshwaram, Police, Bekal, Information about case filed against agency for forging fire and safety fitness certificate and treasury challan is also out.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia