കനത്ത മഴ: കണ്ണൂരിലിറങ്ങേണ്ട വിമാനം മംഗളൂരുവിലിറക്കി
Aug 8, 2019, 10:40 IST
മട്ടന്നൂര്‍: (www.kasargodvartha.com 08.08.2019) കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരിലിറങ്ങേണ്ട വിമാനം മംഗളൂരുവിലിറക്കി. ബുധനാഴ്ച വൈകിട്ട് 4.10 ന് എത്തിയ വിമാനമാണ് ഇറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടത്. 20 മിനുട്ടോളം റണ്‍വേയ്ക്കു മുകളില്‍ പറന്ന് ഒന്നിലധികം തവണ ഇറക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല.
കഴിഞ്ഞ 3 ദിവസമായി കനത്ത മഴയും മഞ്ഞും കാരണം പല വിമാനങ്ങളും കണ്ണൂരില്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. പല സര്‍വീസുകളും 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ റണ്‍വേയുടെ മുകളില്‍ ഹോള്‍ഡ് ചെയ്ത ശേഷമാണ് ലാന്‍ഡ് ചെയ്യുന്നത്. മഴ തുടര്‍ന്നാല്‍ കൂടുതല്‍ വിമാനങ്ങള്‍ വഴി തിരിച്ചു വിടേണ്ടി വരുമെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Mangalore, Airport, Heavy Rain; Airplane to Kannur Airport landed in Mangalore
< !- START disable copy paste -->