കണ്ണൂരില്‍ കോവിഡ് ബാധിച്ച് മരിച്ച മഹ്‌റൂഫിന് രോഗാബാധയുണ്ടായത് സ്വകാര്യാശുപത്രിയില്‍ നിന്നോ?
Apr 11, 2020, 11:55 IST
കാസര്‍കോട്: (www.kasargodvartha.com 11.04.2020) കണ്ണൂരില്‍ കോവിഡ് ബാധിച്ച് മരിച്ച മഹ്‌റൂഫിന് രോഗാബാധയുണ്ടായത് സ്വകാര്യാശുപത്രിയില്‍ നിന്നാണെന്ന് സംശയം. ഇതുകേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ കാസര്‍കോട് സ്വദേശിക്കൊപ്പം ഐ സി യുവില്‍ മഹ്‌റൂഫ് തങ്ങിയിരുന്നു.
ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ ഇരുവരും ഒരേ ഐസിയുവിലായിരുന്നു. ആശുപത്രിക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുകയാണെന്ന് ഡി എം ഒ നാരായണ നായിക് മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചിരുന്നുവെന്നും ആശുപത്രിയില്‍ വെച്ച് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാന്‍ ഒരു സാധ്യതയില്ലെന്നുമാണ് സ്വകാര്യ ആശുപത്രി അധകൃതര്‍ നല്‍കുന്ന വിശദീകരണം.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Kannur, Health department investigation started on Kannur covid death
< !- START disable copy paste -->