ചൊവ്വാഴ്ചയിലെ ഹര്‍ത്താലില്‍ നിന്നും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളെ ഒഴിവാക്കി
Sep 1, 2014, 20:28 IST
കാസര്‍കോട്: (www.kasargodvartha.com 01.09.2014) ചൊവ്വാഴ്ച ആര്‍എസ്എസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ നിന്നും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളെ ഒഴിവാക്കി. ക്ഷേത്രങ്ങളില്‍ ഗണോശോത്സവ പരിപാടി നടക്കുന്നതിനാലാണ് രണ്ട് താലൂക്കുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയത്.
കണ്ണൂര്‍ തലശേരി ഡയമണ്ട് മുക്കിലുണ്ടായ സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ തലശ്ശേരി കതിരൂര്‍ സ്വദേശി എളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആര്‍എസ്എസ് നേതൃത്വം ആഹ്വാനം ചെയ്തത്.
നേരത്തെ ബിജെപി കണ്ണൂര്‍ ജില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. പിന്നീട് ചേര്‍ന്ന ആര്‍എസ്എസ് യോഗമാണ് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
Keywords : Kasaragod, Harthal, Manjeshwaram, RSS, Murder, Kannur, Taluk.
Advertisement: