ജിം മാസ്റ്ററെ ജിംനേഷ്യത്തിലെ പരിശീലന മെഷീനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Feb 27, 2018, 15:14 IST
പയ്യന്നൂര്‍: (www.kasargodvartha.com 27.02.2018) ജിം മാസറ്ററെ ജിംനേഷ്യത്തിലെ പരിശീലന മെഷീനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അന്നൂരിലെ പുളിക്കൂല്‍ രാമകൃഷ്ണന്- നളിനി ദമ്പതികളുടെ മകന് പി.വി രജീഷിനെ (34)യാണ് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ജിം കഴിഞ്ഞ് എല്ലാവരും പോയതിന് ശേഷമാണ് സംഭവം.
രജീഷ് ഓടിച്ചിരുന്ന ഓട്ടോ കെട്ടിടത്തിന് താഴെ ഏറെ നേരം നിര്‍ത്തിയിട്ടത് കണ്ട് സംശയം തോന്നിയ പ്രദേശവാസികള്‍ അകത്തു കയറി നോക്കിയപ്പോഴാണ് ജിംനേഷ്യത്തിലെ പരിശീലന മെഷീനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ടോത്തെ ന്യൂ ഫന്റാസ്റ്റിക് ജിംനേഷ്യത്തിലെ ജിം മാസ്റ്ററാണ് രജീഷ്. സഹോദരന് രാജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ജിംനേഷ്യം. രതീഷ് മറ്റൊരു സഹോദരനാണ്. അവിവാഹിതനാണ്.
പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പയ്യന്നൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyannur, Kerala, Kannur, News, Hanged, Death, Obituary, Gym master found dead hanged.
< !- START disable copy paste -->