കാസര്‍കോട്ട് നിന്നും നാട് കടത്തിയ പ്രതി നാട്ടില്‍ പ്രവേശിച്ചു; പിന്നാലെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു
Mar 11, 2019, 12:54 IST
കാസര്‍കോട്: (www.kasargodvartha.com 11.03.2019) മാസങ്ങള്‍ക്ക് മുമ്പ് കാപ്പ ചുമത്തി ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് നാട് കടത്തിയ പ്രതി കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് നാട്ടില്‍ പ്രവേശിച്ചതോടെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തളങ്കര സിറാമിക്‌സ് റോഡിലെ അബ്ദുല്‍ കരീമി (48)നെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കരീമിനെ മാസങ്ങള്‍ക്കുമുമ്പാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുകയും പിന്നീട് നാട് കടത്തുകയും ചെയ്തത്. ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ ലംഘിച്ച് നാട്ടില്‍ തിരിച്ചെത്തിയതോടെയാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി അറസ്റ്റ് ചെയ്തത്. പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.
Updated
< !- START disable copy paste -->
കരീമിനെ മാസങ്ങള്‍ക്കുമുമ്പാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുകയും പിന്നീട് നാട് കടത്തുകയും ചെയ്തത്. ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ ലംഘിച്ച് നാട്ടില്‍ തിരിച്ചെത്തിയതോടെയാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി അറസ്റ്റ് ചെയ്തത്. പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.
Updated
Keywords: Kerala, kasaragod, news, arrest, Thalangara, Kannur, Jail, Goonda leader arrested again on KAPA case, Abdul Kareem