വിദ്യാര്‍ത്ഥികള്‍ ട്രെയിനില്‍ നിന്നും വീണു; പെണ്‍കുട്ടി മരിച്ചു, ആണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
Nov 16, 2017, 10:49 IST
കണ്ണൂര്‍: (www.kasargodvartha.com 16/11/2017) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുകുന്ന് പുന്നച്ചേരിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. തളിപ്പറമ്പ് ചവനപ്പുഴയിലെ കണ്ടത്തില്‍ ഹൗസില്‍ ആതിര (20) ആണ് മരിച്ചത്. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി പൂവ്വം കാരക്കീല്‍ കോളനിയിലെ അക്ഷയ് (17)ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
അക്ഷയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലി എക്‌സ്പ്രസില്‍ നിന്നാണ് ഇരുവരും വീണത്. നാട്ടുകാരും പോലീസും ഉടന്‍ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആതിര വഴിമധ്യേ മരണപ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നു. അന്വേഷിച്ചുവരുന്നതിനിടെയാണ് ട്രെയിനില്‍ നിന്നും വീണതായി കണ്ടെത്തിയത്.
ആതിര ടിടിസി വിദ്യാര്‍ത്ഥിനിയാണ്. കണ്ണൂര്‍ സിസിആര്‍ബി എഎസ്‌ഐ കെ.മധുസൂദനന്റെയും തുളസിയുടെയും മകളാണ് ആതിര. സഹോദരന്‍: ജയദേവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Students, Death, Injured, Hospital, Train, TTC, Athira, Girl dies after falling from train, Boy injured, Top-Headlines,