കണ്ണൂരില്‍ റോഡരികില്‍ കഞ്ചാവ് ചെടി വളര്‍ത്തല്‍; എക്‌സൈസ് അന്വേഷണം ആരംഭിച്ചു
Sep 25, 2018, 11:05 IST
കണ്ണൂര്‍: (www.kasargodvartha.com 25.09.2018) കണ്ണൂരില്‍ റോഡരികില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ വിവരം ലഭിച്ച എക്‌സൈസ് സംഘം കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. കുഴിക്കുന്ന് റോഡരികിലാണ് ഏതാണ്ട് നാലു മാസം വളര്‍ച്ചയുള്ള 1.4 മീറ്റര്‍ നീളമുള്ള ചെടി കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
കഞ്ചാവ് ചെടി പിന്നീട് കോടതിയില്‍ ഹാജരാക്കി. ചെടിയുടെ പ്രധാന കൊമ്പ് മുറിച്ചു കൊണ്ടുപോയ നിലയിലാണ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സി വി ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, Ganja, Ganja plant found in Road side; Excise investigation started
< !- START disable copy paste -->
Keywords: Kerala, news, Kannur, Top-Headlines, Ganja, Ganja plant found in Road side; Excise investigation started
< !- START disable copy paste -->