ബ്രണ്ണന്‍ കോളേജില്‍ ഗൗരി ലങ്കേഷ് വാള് തീര്‍ത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ്
Sep 6, 2018, 20:14 IST
കണ്ണൂര്‍: (www.kasargodvartha.com 06.09.2018) കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേശിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ ഗൗരി ലങ്കേഷ് പ്രതീകാത്മക വാള് സ്ഥാപിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ വിയോജിപ്പിന്റെ ശബ്ദങ്ങളെ വെടിയുതിര്‍ത്ത് കൊല്ലാന്‍ നാം അനുവദിക്കില്ലായെന്നര്ത്ഥത്തില് അവരുടെ ഒപ്പുകളും മുദ്രകളും പതിപ്പിച്ചു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂര്‍ ജില്ല കമ്മിറ്റിയംഗം ഹന്ന സെറോഷ് പ്രതീകാത്മക വാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്രണ്ണന്‍ കോളേജ് യൂണിറ്റ് സെക്രട്ടറി ഫറാഷ്, ഫാത്തിമ, സുമയ്യ, നൗറ, സുഹ എന്നിവര്‍ നേതൃത്വം നല്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Kannur, Fraternity movement makes Gauri Lankesh wall in Brennen college
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Kannur, Fraternity movement makes Gauri Lankesh wall in Brennen college
< !- START disable copy paste -->