പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: പോക്‌സോ കേസില്‍ നാല്‍പ്പത്തൊമ്പതുകാരന്‍ അറസ്റ്റില്‍
Dec 11, 2019, 11:51 IST
ചെറുപുഴ: (www.kasargodvartha.com 11.12.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല്‍പ്പത്തൊമ്പതുകാരനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു.
ഇയാള്‍ നേരത്തെയും ഇതേ കുട്ടിയെ പീഡിപ്പിരുന്നു. എന്നാല്‍ പരാതി നല്‍കാത്തതിനാല്‍ പീഡന വിവരം പുറത്തറിഞ്ഞില്ല. വീണ്ടും പീഡനശ്രമമുണ്ടായതോടെ പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ പരാതി പൊലീസിന് കൈമാറിയതോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയുകയും പോക്‌സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു. ചെറുപുഴ മുതുവത്തെ പാമ്പുരുളിയേല്‍ ബേബി എന്ന ഡൊമനികിനെയാണ് ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ബേബി മുമ്പും തന്നെ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞത്.
പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, kasaragod, Kannur, Molestation, arrest, Police, Child Line, Forty-nine arrested for molesting minor girl
< !- START disable copy paste -->