കണ്ണൂരും പ്രളയഭീഷണിയില്‍; ശ്രീകണ്ഠാപുരം പട്ടണം മുങ്ങുന്നു
Aug 9, 2019, 09:42 IST
കണ്ണൂര്‍: (www.kasargodvartha.com 09.08.2019) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയും പ്രളയഭീഷണിയില്‍. ശ്രീകണ്ഠാപുരം പട്ടണത്തില്‍ വെള്ളം കയറി. പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ് ശ്രീകണ്ഠപുരമെന്നാണ് ലഭിക്കുന്ന വിവരം.
ഇരുനില കെട്ടിടങ്ങള്‍ വരെ മുങ്ങികഴിഞ്ഞു. കണ്ണൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ കണ്ണൂരിലുള്ളവര്‍ 0497 2713266 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Trending, Rain, Kannur, Flood threat in Kannur
< !- START disable copy paste -->