city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത്സ്യത്തൊഴിലാളികള്‍ പണിമുടക്കി; മാര്‍ക്കറ്റുകള്‍ ശൂന്യം

കാസര്‍കോട്: കണ്ണൂര്‍ ആയിക്കര മത്സ്യ മാര്‍ക്കറ്റ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് മത്സ്യ മാര്‍ക്കറ്റുകള്‍ ശൂന്യമായി. ഫിഷ് മര്‍ച്ചന്റ്‌സ് ആന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടന്നത്.

മത്സ്യത്തൊഴിലാളികള്‍ പണിമുടക്കി; മാര്‍ക്കറ്റുകള്‍ ശൂന്യംകാസര്‍കോട്ട് പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനം നടത്തി. അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹമീദ്, ജില്ലാ നേതാക്കളായ എസ്.കെ.തങ്ങള്‍, കെ.എം.മജീദ്, അമീര്‍, ടി.എ.ഷാഫി, കെ.വി.ഇബ്രാഹിം, റഫീഖ്, എം.പി. അബൂബക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Also Read:
ഐസ്‌ക്രീം കേസ്: സിബിഐ അന്വേഷണം ആവശ്യപെട്ട് വി.എസിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍

Keywords:  Fisher-workers, Harthal, Kasaragod, Kannur, State, Secretary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia