എഫ്.സി.ഐ ഗോഡൗണില്‍ തീ പിടുത്തം; ലക്ഷകണക്കിന് രൂപയുടെ അരി കത്തി നശിച്ചു
Sep 5, 2018, 11:41 IST
പയ്യന്നൂര്‍: (www.kasargodvartha.com 05.09.2018) പയ്യന്നൂര്‍ കൊറ്റിയില്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള ഫുഡ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ വന്‍ തീപിടുത്തം. ലക്ഷകണക്കിന് രൂപയുടെ അരി കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ സെക്യൂരിറ്റി ജീവനക്കാരാണ് ഗോഡൗണില്‍ നിന്ന് പുകയുയരുന്നത് കണ്ടത്.
ജീവനക്കാര്‍ വിവരമറിയിച്ചതിനനുസരിച്ച് പയ്യന്നൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, fire, Kannur, payyannur, fire force, Fire in FCI Godown
< !- START disable copy paste -->