Drowned to Death | കണ്ണൂരില്‍ നീന്തല്‍ പഠിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു
Jun 29, 2022, 12:56 IST
കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂരില്‍ നീന്തല്‍ പഠിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ബാങ്ക് സെക്രടറിയും മകനുമാണ് ഏച്ചൂര്‍ പന്നിയോട്ട് കരിയില്‍ കുളത്തില്‍ നീന്തല്‍ പഠിക്കുന്നതിനിടെ മുങ്ങി മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
പന്നിയോട്ട് സ്വദേശിയും ഇപ്പോള്‍ ചേലോറയില്‍ താമസക്കാരനുമായ
ചക്കരക്കല്‍ സിഐ എന്‍ കെ സത്യനാഥന്റെ നേതൃത്വത്തില്‍ ചക്കരക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ടത്തിനായി കണ്ണൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.
Keywords: Father and Son Drowned in a pool, Kannur, News, Top-Headlines, Dead, Dead body, Obituary, Kerala.

ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രടറി പി പി ഷാജി (50), മകന്‍ ജോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്.