രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപ്ലോയ്മെന്റ് ഓഫീസര്‍ മരണത്തിന് കീഴടങ്ങി
Apr 10, 2019, 15:32 IST
പയ്യന്നൂര്‍: (www.kasargodvartha.com 10.04.2019) രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപ്ലോയ്മെന്റ് ഓഫീസര്‍ മരണത്തിന് കീഴടങ്ങി. കാഞ്ഞങ്ങാട് എംപ്ലോയിമെന്റ് എക്സേഞ്ച് ഓഫീസര്‍ സജീവ് കുമാര്‍ (49) ആണ് മരിച്ചത്. കണ്ടങ്കാളി പുല്ലായി കുടിയില്‍ പത്മിനി -ഭാസ്‌കരന്‍ നായര്‍ ദമ്പതികളുടെ മകനാണ്.
ഭാര്യ: വിനത (അധ്യാപിക, പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂള്‍). മക്കള്‍: ശ്രീഹരി, ശ്രീനന്ദ. സഹോദരങ്ങള്‍: സുമ (നേഴ്സ്, പരിയാരം മെഡിക്കല്‍ കോളേജ്), ജയശ്രീ (അധ്യാപിക, ലത്വീഫിയ സ്‌കൂള്‍, പെരുമ്പ), രജനി (പോസ്റ്റ് ഓഫീസ് ആര്‍ ഡി കലക്ഷന്‍ ഏജന്റ്).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, payyannur, Kannur, Death, Obituary, Employment Officer died in hospital
< !- START disable copy paste -->
Keywords: Kasaragod, Kerala, news, payyannur, Kannur, Death, Obituary, Employment Officer died in hospital
< !- START disable copy paste -->