city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 18.02.2020) കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായി കാസര്‍കോട് നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കും തിരിച്ചും  ബസ് സര്‍വീസ് അനുവദിക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയംഗം ശരീഫ് ചെമ്പിരിക്ക ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും, കെ എസ് ആര്‍ ടി സി എംഡി എം പി ദിനേശിനും അദ്ദേഹം നിവേദനം നല്‍കി.

കാസര്‍കോട് നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം


Keywords: Kasaragod, Kerala, news, Bus, Kannur, Airport, Demands to start Bus service to Kannur airport from Kasaragod
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia