മാതാവ് ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് യുവതി പുഴയില്‍ ചാടി; നാട്ടുകാര്‍ രക്ഷപ്പെടുത്തി
Dec 4, 2017, 19:37 IST
പയ്യന്നൂര്‍: (www.kasargodvartha.com 04.12.2017) മാതാവ് ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് പുഴയില്‍ ചാടിയ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. കുന്നരുവിലെ 22 കാരിയായ യുവതിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് മാട്ടൂല്‍പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം കണ്ട് പരിസരവാസികള്‍ പിന്നാലെ പുഴയില്‍ ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
പിന്നീട് ഇവരെ പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം തരണം ചെയ്ത യുവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബി.എഡ് വിദ്യാര്‍ത്ഥിനിയായ യുവതിയുടെ മാതാവ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഈ മനോവിഷമമാവാം മരണകാരണമെന്ന് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, payyannur, Natives, suicide, Degree student attempts suicide; natives rescued from river
Keywords: Kasaragod, Kerala, news, payyannur, Natives, suicide, Degree student attempts suicide; natives rescued from river