ഇരുമ്പുദണ്ഡ് നിലത്ത് ഉരസി തീപാറിച്ച് ബൈക്കില്‍ അഭ്യാസപ്രകടനം; ചോദ്യം ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദനം
Aug 27, 2018, 11:04 IST
കണ്ണൂര്‍: (www.kasargodvartha.com 27.08.2018) ഇരുമ്പുദണ്ഡ് നിലത്ത് ഉരസി തീപാറിച്ച് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയത് ചോദ്യം ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. പരിക്കേറ്റ കോളയാട്ടെ കുഞ്ഞിക്കണ്ടി ഹൗസില്‍ റഫീഖ് (42), വിനോദ് എന്ന ബാബു (38), മുനീര്‍ (40) എന്നിവരെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവോണനാളില്‍ വൈകിട്ടോടെ കോളയാട് ടൗണിലാണ് സംഭവം. അപകടകരമായ നിലയില്‍ ബൈക്കില്‍ സാഹസിക പ്രകടനം നടത്തിയ ഒരു കൂട്ടം യുവാക്കളെ ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്. റഫീഖിന്റെ പരാതിയില്‍ റോബിന്‍ തുടങ്ങി ആറു പേര്‍ക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kannur, Top-Headlines, Bike, Bike-race, CPM Worker, Assault, Attack, CPM Workers assaulted for questioning bike racing.