city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് വ്യാപനം: കണ്ണൂർ റേഞ്ച് ഡി ഐ ജി കാസർകോട്ടെ തീരദേശ പ്രദേശങ്ങൾ സന്ദർശിച്ചു

കാസർകോട്: (www.kasargodvartha.com 06.08.2020) കോവിഡ് വ്യാപനം രൂക്ഷമായ കാസർകോട്ടെ തീരദേശ പ്രദേശങ്ങൾ കണ്ണൂർ റേഞ്ച് ഡി ഐ ജി സേതുരാമൻ സന്ദർശിച്ചു.

നിയന്ത്രിത സോണായി പ്രഖ്യാപിച്ച തീരദേശ മേഖലകളിലെ സുരക്ഷാ നടപടികൾ ഡി ഐ ജി വിലയിരുത്തി.
കോവിഡ് വ്യാപനം: കണ്ണൂർ റേഞ്ച് ഡി ഐ ജി കാസർകോട്ടെ തീരദേശ പ്രദേശങ്ങൾ സന്ദർശിച്ചു
ജില്ലാ പോലീസ് ചീഫ് ഡി ശിൽപ്പ, ഡി വൈ എസ് പി ബാലകൃഷ്ണൻനായർ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഡി ഐ ജിക്കൊപ്പം ഉണ്ടായിരുന്നു.

സമൂഹ വ്യാപന ഭീഷണി നേരിടുന്ന തീരപ്രദേശത്ത് കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കാനും ജനങ്ങളുടെ സുരക്ഷിതത്വവും ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനും ഡി ഐ ജി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
കോവിഡ് വ്യാപനം: കണ്ണൂർ റേഞ്ച് ഡി ഐ ജി കാസർകോട്ടെ തീരദേശ പ്രദേശങ്ങൾ സന്ദർശിച്ചു
കോവിഡ് വ്യാപനം: കണ്ണൂർ റേഞ്ച് ഡി ഐ ജി കാസർകോട്ടെ തീരദേശ പ്രദേശങ്ങൾ സന്ദർശിച്ചു
Keywords: Kerala, News, DIG, Kasargod, COVID, Containment Zone, Visit, Kannur, Police, Coastal Region, COVID Spread: Kannur Range DIG visited the coastal areas of Kasargod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia