Young man arrested | ആശുപത്രിയിലെ കുളിമുറിയിൽ മൊബൈൽ ഫോണിലൂടെ യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് പരാതി; യുവാവ് അറസ്റ്റിൽ
Jul 9, 2022, 10:39 IST
തലശേരി: (www.kasargodvartha.com) ആശുപത്രിയിലെ കുളിമുറിയിൽ മൊബൈൽ ഫോണിലൂടെ യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അഫ്നാസ് (38) ആണ് അറസ്റ്റിലായത്.
കുളി മുറിയുടെ ചുമരിന്റെ മുകൾ ഭാഗത്ത് മൊബൈൽ ഫോൺ വെച്ച് ദൃശ്യം ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തലശേരിയിലെ ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. യുവതിയുടെ ഭർത്താവാണ് പരാതി നൽകിയത്.
Keywords: Kannur, Kerala, News, Mobile Phone, Hospital, Youth, Complaint, Arrest, Police Station, Complaint that tried to shoot woman's video; Young man arrested. < !- START disable copy paste -->