യു എസിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍
Oct 1, 2018, 11:36 IST
കണ്ണൂര്‍: (www.kasargodvartha.com 01.10.2018) യു എസിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. അങ്കമാലി മൈക്കാട്ടുശേരി അത്താണിയില്‍ കുന്നുങ്കര അന്‍വറിന്റെ ഭാര്യ ജെസ്‌നയെ (35)യാണ് കുടിയാന്‍മല എസ് ഐ വി വി ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
അമേരിക്കയിലെ സെന്റ് ലൂസിയാനയില്‍ ബറോണ്‍ ട്രേഡിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്ക് വിസ വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. നെല്ലിക്കുന്ന് സ്വദേശികളായ മുല്ലക്കരിയില്‍ ജോവര്‍ഗീസില്‍ നിന്ന് ഏഴു ലക്ഷം രൂപയും വെണ്ടത്താനത്ത് ടിന്റു തോമസില്‍ നിന്ന് ആറര ലക്ഷം രൂപയും തട്ടിയെടുത്തതായാണ് കേസ്. വിസ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പണം തിരിച്ചു ചോദിച്ചെങ്കിലും തിരിച്ചു നല്‍കാന്‍ തയ്യാറായില്ല. ഇതോടെയാണ് പരാതി പോലീസിലെത്തിയത്.
തൃശൂരിലെ ആശുപത്രിയില്‍ വെച്ചായിരുന്നു ജെസ്‌നയെ പോലീസ് പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Top-Headlines, arrest, Crime, Cheating case; Woman arrested
< !- START disable copy paste -->
Keywords: Kannur, news, Top-Headlines, arrest, Crime, Cheating case; Woman arrested
< !- START disable copy paste -->