പണമിടപാടില്‍ വിശ്വാസവഞ്ചന; കുടുങ്ങുമെന്നായതോടെ ഒളിവില്‍പോയി, 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി ഒടുവില്‍ മൈസൂരില്‍ അറസ്റ്റില്‍
Sep 22, 2018, 11:36 IST
കണ്ണൂര്‍: (www.kasargodvartha.com 22.09.2018) പണമിടപാടില്‍ വിശ്വാസവഞ്ചന നടത്തി കുടുങ്ങുമെന്നായതോടെ ഒളിവില്‍പോയ പ്രതിയെ 13 വര്‍ഷത്തിനു ശേഷം പോലീസ് അറസ്റ്റു ചെയ്തു. മൈസൂരില്‍ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. തൊടീക്കളത്തെ താറ്റിപ്രവന്‍ രവീന്ദ്രനാണ് (57) അറസ്റ്റിലായത്. കണ്ണവം എസ് ഐ കെ വി ഗണേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രവീന്ദ്രനെ അറസ്റ്റു ചെയ്തത്.
വട്ടോളി സ്വദേശി കാരായി ഗംഗാധരന്റെ പരാതിയില്‍ 2005 ലാണ് രവീന്ദ്രനെതിരെ പോലീസ് കേസെടുത്തത്. ഇതോടെ മൈസൂരിനടുത്ത ഉദയഗിരിയില്‍ ഒളിവില്‍ പോവുകയായിരുന്നു.
വട്ടോളി സ്വദേശി കാരായി ഗംഗാധരന്റെ പരാതിയില്‍ 2005 ലാണ് രവീന്ദ്രനെതിരെ പോലീസ് കേസെടുത്തത്. ഇതോടെ മൈസൂരിനടുത്ത ഉദയഗിരിയില്‍ ഒളിവില്‍ പോവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, arrest, Top-Headlines, Cheating case accused arrested after 13 years
< !- START disable copy paste -->
Keywords: Kerala, news, Kannur, arrest, Top-Headlines, Cheating case accused arrested after 13 years
< !- START disable copy paste -->