city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്വാമി ഏകതാവാരം: ചങ്ങമ്പുഴ സ്മൃതിയും കവിയരങ്ങും വ്യാഴാഴ്ച

ക്വാമി ഏകതാവാരം: ചങ്ങമ്പുഴ സ്മൃതിയും കവിയരങ്ങും വ്യാഴാഴ്ച
കണ്ണൂര്‍: ക്വാമി ഏകതാ വാരാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കണ്ണൂര്‍ കവിമണ്ഡലത്തിന്റെ സഹകരണത്തോടെ ചങ്ങമ്പുഴ സ്മൃതിയും കവിയരങ്ങും സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചാലാട് ഐക്യസോദര സാഹിത്യസമാജം വായനശാല ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്‍.കെ.കൃഷ്ണന്‍ ചങ്ങമ്പുഴ സ്മൃതി പ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി. സുഗതന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കവിയരങ്ങ് നടക്കും.

Keywords: Kannur, Changampuzha, poem recitation

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia