city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ത്രീത്വത്തെ അപമാനിച്ച സംഭവം; കെ.സുധാകരനെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍

കണ്ണൂര്‍: (www.kasargodvartha.com 17/04/2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെ.സുധാകരന്‍ പുറത്തിറക്കിയ വീഡിയോയില്‍ സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് കണ്ടെത്തി വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. മാധ്യമങ്ങളിലും മറ്റും വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി സുധാകരനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീത്വത്തെ അപമാനിച്ച സംഭവം; കെ.സുധാകരനെതിരെ കേസെടുത്ത്  വനിതാ കമ്മീഷന്‍

സുധാകരന്‍ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് പുറത്തിറക്കിയ വീഡിയോ കണ്ണൂരിലെ ഇടത് സ്ഥാനാര്‍ഥി പി.കെ.ശ്രീമതിയെ അപമാനിക്കുന്നതാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷന്റെ നടപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Top-Headlines, Election, Trending, Case,Case filed against K Sudhakaran Women's Commission

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia