നടന്നു പോവുകയായിരുന്ന 14 കാരിയെ കയറിപ്പിടിച്ചു; ഒരു സംഘം യുവാവിനെ രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി അടിച്ചു പരിക്കേല്‍പിച്ചു
Jul 3, 2018, 14:48 IST
പയ്യന്നൂര്‍: (www.kasargodvartha.com 03.07.2018) നടന്നു പോവുകയായിരുന്ന 14 കാരിയെ കയറിപ്പിടിച്ച യുവാവിനെ ഒരു സംഘം രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി അടിച്ചു പരിക്കേല്‍പിച്ചു. സംഭവത്തില്‍ യുവാവിനെതിരെ പോക്‌സോ ആക്ട് പ്രകാരവും നാലു പേര്‍ക്കെതിരെ യുവാവിനെ അടിച്ചതിനും പോലീസ് കേസെടുത്തു. രാമന്തളി എട്ടിക്കുളത്തെ ഹാരിസിനെ (28)തിരെയാണ് പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തത്.
ഹാരിസിനെ അടിച്ചു പരിക്കേല്‍പിച്ചതിന് അസീസ്, റാഫി, സിറാജ്, പവാസ് എന്നിവര്‍ക്കെതിരെയുമാണ് കേസെടുത്തത്. ശനിയാഴ്ചയാണ് സംഭവം. വീട്ടിലേയ്ക്കു നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ ഹാരിസ് കയറിപ്പിടിക്കുകയായിരുന്നുവത്രേ. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതിനു പിന്നാലെ ഹാരിസിനെ സംഘം വീട്ടില്‍ നിന്നും വിളിച്ചിറക്കി അടിച്ചുപരിക്കേല്‍പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, payyannur, Assault, Attack, Crime, Top-Headlines, Case against Youth for disturbing girl; Case against 4 for assaulting youth
< !- START disable copy paste -->
Keywords: Kerala, news, Kannur, payyannur, Assault, Attack, Crime, Top-Headlines, Case against Youth for disturbing girl; Case against 4 for assaulting youth
< !- START disable copy paste -->