ബസ് കണ്ടകറെ ചെരിപ്പൂരി അടിച്ച അച്ഛനും മകനുമെതിരെ പോലീസ് കേസ്
Oct 24, 2018, 16:59 IST
പയ്യന്നൂര്‍:(www.kasargodvartha.com 23/10/2018) ബസ് കണ്ടകറെ ചെരിപ്പൂരി അടിച്ച അച്ഛനും മകനുമെതിരെ പോലീസ് കേസെടുത്തു. പ്രാപ്പൊയിലിലെ മുഹമ്മദ് റിയാസിനാണ് അടിയേറ്റത്. റിയാസിന്റെ പരാതിയില്‍ കമലാക്ഷന്‍, ഇയാളുടെ മകന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തു വെച്ച് ചെരിപ്പൂരി അടിച്ചുവെന്നാണ് കണ്ടക്ടറുടെ പരാതി.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തു വെച്ച് ചെരിപ്പൂരി അടിച്ചുവെന്നാണ് കണ്ടക്ടറുടെ പരാതി.
Keywords: Kannur, Top-Headlines, Payyannur, Kerala, news, Police, Complaint, Case against Father and Son for beating Bus Conductor