പാലത്തിന്റെ കൈവരി തകര്‍ത്ത കാര്‍ അമിതവേഗതക്ക് പിടികൂടപ്പെട്ടത് 25 തവണ
May 31, 2017, 12:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/05/2017) ചൊവ്വാഴ്ച രാവിലെ ചിത്താരി ചേറ്റുകുണ്ട് പാലത്തിന്റെ കൈവരിയില്‍ തട്ടി പൂര്‍ണമായി തകര്‍ന്ന കാര്‍ അമിതവേഗതക്ക് പിടിയിലായത് 25 തവണ. മുംബൈ, സാംഗ്ലി, കൗത്തോളി, തെഹസില്‍, യാമാജിവാഡയിലെ അനില്‍സര്‍ ജെറാവുകദത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കെ എല്‍ 18 പി 3163 നമ്പര്‍ കാര്‍.
ഇത് വടകരയിലാണ് രജിസ്റ്റര്‍ ചെയ്തത്. വടകരയിലെ പുളിക്കൂര്‍ റോഡില്‍ അനുപമ അപാര്‍ട്‌മെന്റ് എന്ന പ്രാദേശിക മേല്‍വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അമിതവേഗതയില്‍ വന്ന കാര്‍ പാലത്തിന്റെ കൈവരിയിലിടിച്ച് പൂര്‍ണമായും തകര്‍ന്നത്. കാറിന്റെ രണ്ട് എയര്‍ബാഗുകളും പ്രവര്‍ത്തന സജ്ജമായതുകൊണ്ട് യാത്രക്കാര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Car, Accident, Bridge, Kasaragod, Kerala, Family, Kannur, Chetukundu.