കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം; ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ രണ്ടായി പിളര്‍ന്നു
Jun 30, 2019, 18:23 IST
പയ്യന്നൂര്‍: (www.kasargodvartha.com 30.06.2019) ദേശീയപാതയില്‍ എടാട്ട് വെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പയ്യന്നൂര്‍ പെരുമ്പ താഴത്ത് വയല്‍ സ്വദേശി പടിഞ്ഞാറെ പുരയില്‍ യൂസുഫി (31) നാണ് പരിക്കേറ്റത്. യൂസുഫിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്. യൂസുഫ് ഓടിച്ച സുസുക്കി ആക്സസ് സ്കൂട്ടറില്‍ എതിരെ നിന്നും വരികയായിരുന്ന മാരുതി സ്വിഫ്റ്റ് കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ രണ്ടായി പിളര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ യൂസുഫിനെ ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Scooter, Top-Headlines, Kannur, payyannur, Car hit in Scooter; Youth seriously injured
< !- START disable copy paste -->
Keywords: Kerala, news, Scooter, Top-Headlines, Kannur, payyannur, Car hit in Scooter; Youth seriously injured
< !- START disable copy paste -->