വിവാഹ പാര്‍ട്ടിക്കെത്തിയ ആളുകളുടെ കാര്‍ അടിച്ച് തകര്‍ത്തു
Dec 24, 2019, 11:18 IST
കണ്ണൂര്‍: (www.kasargodvartha.com 24.12.2019) കണ്ണൂരില്‍ വിവാഹ പാര്‍ട്ടിക്കെത്തിയ ആളുകളുടെ കാറുകള്‍ അടിച്ച് തകര്‍ത്തു. കണ്ണൂര്‍ ചെങ്ങളായിയിലാണ് സംഭവം. ചെങ്ങളായി സ്വദേശി അബ്ദുല്‍ ഫത്താഹിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് തകര്‍ത്തത്. കാറിന്റെ ചില്ല് പൂര്‍ണ്ണമായും തകര്‍ത്ത നിലയിലായിരുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി.
മൊത്തം ആറ് വണ്ടികളാണ് അടിച്ച് തകര്‍ത്തത്. സംഭവത്തില്‍ ചക്കരക്കല്‍ സ്വദേശി റഫീഖിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. റഫീഖിന് മനസികസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറയുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇയാളുടെ ആക്രമണത്തില്‍ ഉണ്ടായത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: News, Kerala, Kannur, Car, marriage, Police, arrest, Mental-Harrasment, car destroyed
മൊത്തം ആറ് വണ്ടികളാണ് അടിച്ച് തകര്‍ത്തത്. സംഭവത്തില്‍ ചക്കരക്കല്‍ സ്വദേശി റഫീഖിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. റഫീഖിന് മനസികസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറയുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇയാളുടെ ആക്രമണത്തില്‍ ഉണ്ടായത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->