city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ദേശീയ പാത വളവില്‍ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

ചെറുവത്തൂര്‍: (www.kasargodvartha.com) സ്ഥിരം അപകടവളായ ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അപകടം. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ബസിനകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്.
                    
Accident | ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ദേശീയ പാത വളവില്‍ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

ശക്തമായ കാറ്റും ചാറ്റല്‍ മഴയും ഉണ്ടായിരുന്നു. കാസര്‍കോട്-കണ്ണൂര്‍ റൂടിലോടുന്ന ഫാത്വിമ ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗത തടസവുമുണ്ടായി.
               
Accident | ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ദേശീയ പാത വളവില്‍ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
                    
രണ്ട് കെ എസ് ആര്‍ ടി സി ബസുകളെ മറികടന്നെത്തിയതാണ് അപകടത്തിൽ പെട്ട ബസ് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ചെറുവത്തൂരിലെ കെ എ എച് എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Accident | ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ദേശീയ പാത വളവില്‍ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

Keywords:  Bus overturns at National Highway; Many were injured, Kerala, Kasaragod, Cheruvathur, News, Top-Headlines, Accident, Bus, Kannur, Injury.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia