ബസ് സ്‌കൂട്ടറിലിടിച്ച് നിയന്ത്രണംവിട്ട് വീട്ടുമതിലിലിടിച്ചു നിന്നു; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
Aug 29, 2018, 12:04 IST
കണ്ണൂര്‍: (www.kasargodvartha.com 29.08.2018) ബസ് സ്‌കൂട്ടറിലിടിച്ച് നിയന്ത്രണംവിട്ട് വീട്ടുമതിലിലിടിച്ചു നിന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മട്ടന്നൂര്‍ ചാവശ്ശേരിയില്‍ ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. മക്രേരി കിലാലൂരിലെ എം.കെ. ഷിനോജ് (32) ആണ് മരിച്ചത്.
തലശ്ശേരിയില്‍ നിന്നും ഇരിട്ടിയിലേക്കു പോകുകയായിരുന്ന ശ്രേയസ് ബസാണ് അപകടം വരുത്തിയത്. ഷിനോജ് ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ബസ് ഇടിച്ച ശേഷം സമീപത്തെ വീട്ടുമതില്‍ തകര്‍ത്ത് നില്‍ക്കുകയായിരുന്നു. ബസിനടിയില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ ഷിനോജിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Top-Headlines, Accidental-Death, Scooter, Bus, Bus hits Scooter; Man died
< !- START disable copy paste -->